Entertainment

ലാലേട്ടന്റെ  അഭിനയ രഹസ്യം ഇതാണ് ; ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്ന ചിത്രങ്ങള്‍ പുറത്ത്‌ 

വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ കൂടുതൽ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. 

സമകാലിക മലയാളം ഡെസ്ക്

രോ ചിത്രത്തിലും മോഹൻലാലിനെ കണ്ട് അമ്പരാക്കാത്തതായി ആരാണുള്ളത്? അസാമാന്യ ശരീര വഴക്കവും ഊർജവും ഓരോ ചിത്രത്തിന് ശേഷവും താരം  വർധിപ്പിച്ചു കൊണ്ടേയിരുന്നു. അര്‍പ്പണ ബോധത്തോടെ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ കൂടുതൽ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. 

ഒറ്റത്തവണ 20 പുഷപ്പുകൾ അദ്ദേഹം എടുക്കുന്നുണ്ട്. മുമ്പ്‍ ഒരിക്കൽ, മകൻ പ്രണവിനെയും ചുമലിലേറ്റിയാണ് അദ്ദേഹം വർക്കൗട്ട് നടത്തിയത്. വളരെപ്പെട്ടന്നാണ് സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രം വൈറലായത്.

ലൂസിഫറിന് പിന്നാലെ ഇട്ടിമാണിയായാണ് തിയേറ്ററുകൾ കീഴടക്കാൻ താരം എത്തുന്നത്. ഹണിറോസാണ് ചിത്രത്തിലെ നായിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT