Entertainment

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആര്? ശാസ്ത്രം പറയുന്നത് ബെല്ലയുടെ പേര്, കാരണമിതാണ്‌ 

ബെല്ലയുടെ മുഖത്തിന് എല്ലാവിധത്തിലുള്ള ഫിസിക്കാല്‍ പൂര്‍ണതയുമുണ്ടെന്നാണ് ശാസ്ത്രജ്ഞൻമാർ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും വലിയ സുന്ദരി ആരാണെന്നത് എപ്പോഴും ഒരു തർക്കവിഷയമാണ്. എന്നാല്‍ അത് മോഡലായ ബെല്ല ഹാഡിഡ് ആണെന്നാണ്  ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.  ഗ്രീക്ക് ഗണിത ശാസ്ത്രത്തിലെ 'ബ്യൂട്ടി പൈ സ്റ്റാന്‍റേര്‍ഡിന്‍റെ സുവര്‍ണ്ണ അനുപാതം' ഉപയോഗിച്ചാണ് ബെല്ല ഏറ്റവും സുന്ദരിയാണെന്ന്  ശാസ്ത്രകാരന്മാര്‍ കണ്ടെത്തിയത്. 

ശാസ്ത്രീയ സൂത്രവാക്യങ്ങൾ ഉപയോഗിച്ചുള്ള അനുപാതങ്ങൾ അനുസരിച്ച് ബെല്ലയുടെ മുഖം 94.35 ശതമാനം പൂർണമാണ്. ബെല്ലയുടെ മുഖത്തിന് എല്ലാവിധത്തിലുള്ള ഫിസിക്കാല്‍ പൂര്‍ണതയുമുണ്ടെന്നാണ് പഠനം നടത്തിയ ശാസ്ത്രജ്ഞൻമാർ പറയുന്നത്. രണ്ടാം സ്ഥാനത്തെത്തിയ മോഡലായ ദിവ ബിയോണ്‍ 92.44 ശതമാനം സുന്ദരിയാണ്.  നടി അബംര്‍ ഹെര്‍ഡാണ്  മൂന്നാം സ്ഥാനത്ത്. 91.85 ശതമാനമാണ് ഇവര്‍ക്ക്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്