Entertainment

വിയന്നയിൽ അവധി ആഘോഷിച്ച് ആസിഫും ഭാര്യയും, ഒപ്പം ഈ താരങ്ങളും; ചിത്രങ്ങൾ വൈറൽ 

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലായിരുന്നു ഇരുവരും അവധി ദിനങ്ങൾ ചിലവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ആസിഫ് അലിയുടെയും ഭാര്യ സാമ മസ്രിന്റെയും അവധിയാഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലായിരുന്നു ഇരുവരും അവധി ദിനങ്ങൾ ചിലവിട്ടത്.

നടന്മാരായ ​ഗണപതിയും മൃദുൽ നായരും ഇവർക്കൊപ്പമുണ്ട്. ചിത്രങ്ങൾക്കൊപ്പം രസകരമായ വിഡിയോകളും സോഷ്യൽ മീഡിയ പേജുകളിൽ കാണാം. ആസിഫ് തന്റെ ഇൻസ്റ്റ​ഗ്രാം പേ‌ജിലൂടെയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. 

2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്‌റീന്റെയും വിവാഹം. ആദം അലിയും ഹസ്രിനുമാണ് മക്കൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; നാളെ മുതൽ ഇരുട്ടിലാകുമോ?: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ