Entertainment

വെള്ള ബിക്കിനിയില്‍ കിടിലന്‍ ഫോട്ടോഷൂട്ട് നടത്തി സഞ്ജയ് ദത്തിന്റെ മകള്‍

ഇവിടെ ഒരു അടിപൊളി ബിക്കിനി ഫോട്ടോഷൂട്ട് നടത്തി സ്റ്റാറായിരിക്കുകയാണ് സഞ്ജയ് ദത്തിന്റെ മകള്‍ തൃശാല ദത്ത്. 

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ താരങ്ങളുടെ മക്കള്‍ തന്നെയാണ് ഇപ്പോള്‍ ശെരിക്കും താരങ്ങള്‍. ആരാധകര്‍ക്കും വിമര്‍ശകര്‍ക്കും എന്നും ഒരു സംസാരവിഷയമാകാറുണ്ട് താര പുത്രന്‍/പുത്രിമാരും. ഇവിടെ ഒരു അടിപൊളി ബിക്കിനി ഫോട്ടോഷൂട്ട് നടത്തി സ്റ്റാറായിരിക്കുകയാണ് സഞ്ജയ് ദത്തിന്റെ മകള്‍ തൃശാല ദത്ത്. 

വെളുത്ത ബിക്കിനിയുടെ അതിനു മുകളില്‍ അതേ നിറത്തിലുള്ള ട്രാന്‍സ്‌പെരന്റ് വസ്ത്രവുമണിഞ്ഞ് തൃശാല നില്‍ക്കുന്ന ഫോട്ടോകളാണിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍
വയറലായിരിക്കുന്നത്. തൃശാല തന്നെയാണ് ഈ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

സാധാരണ രീതിയില്‍ താരങ്ങളുടെ മക്കള്‍ പൊതുജനത്തിന് മുന്നില്‍ നിന്ന് ഒഴിഞ്ഞ് മാറാനാണ് ശ്രമിക്കാറുള്ളത്. എന്നാല്‍ തൃശാല അതില്‍ നിന്ന് വിപരീതമായി ഏറ്റവും ഹോട്ട് ആന്‍ഡ് ബ്യൂട്ടിഫുള്‍ ആയി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടാറുള്ളത്. 

സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യ റിച്ച ശര്‍മ്മയിലുള്ള മകളാണ് തൃശാല. റിച്ചയുടെ മരണശേഷം മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം യുഎസില്‍ സ്ഥിരതാമസം തുടങ്ങുകയായിരുന്നു തൃശാല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

കോഴിക്കോട് ഫൈബര്‍ വള്ളത്തില്‍ പൊട്ടിത്തെറി; ഒരാളുടെ നില ഗുരുതരം

ബോസ്‌നിയക്കെതിരെ സമനില; കാനഡയ്ക്ക് ലോകകപ്പിലെ ആദ്യത്തെ പോയിന്റ് നേട്ടം

ആശങ്കയായി ഷിഗെല്ല വ്യാപനം; ഇതുവരെ രോഗം ബാധിച്ചത് 132 പേര്‍ക്ക്, മലപ്പുറത്ത് ഒരു മരണം

ഇരട്ട ചക്രവാതച്ചുഴി: ഇന്നും നാളെയും ശക്തമായ മഴ; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT