Entertainment

സംവിധായകന്‍ ഭദ്രന്റെ അമ്മ ത്യേസ്യാമ്മ അന്തരിച്ചു

ഇന്ന് വൈകിട്ട് മൂന്നിന് കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌കാരം

Author : സമകാലിക മലയാളം ഡെസ്ക്

പാല; സംവിധായകന്‍ ഭദ്രന്റെ അമ്മ ത്യേസ്യാമ്മ അന്തരിച്ചു. 91 വയസായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലര മണിക്കായിരുന്നു അന്ത്യം. പരേതനായ രാജന്‍കുട്ടി മാട്ടേലാണ് ഭര്‍ത്താവ്. ഇന്ന് വൈകിട്ട് മൂന്നിന് മകന്‍ റോയ് മട്ടേലിന്റെ വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌കാരം. ആലപ്പുഴ ഇലഞ്ഞിക്കല്‍ കുടുംബാംഗമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ക്ഷേത്ര മൈതാനത്ത് ഇരിക്കുന്നു'; അര്‍ജുന്‍ ആയങ്കി ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സഹോദരന്‍ കസ്റ്റഡിയില്‍

സസ്യങ്ങള്‍ മാത്രമല്ല, മാംസവും കൃഷി ചെയ്ത് വിളയിക്കാം? വിപ്ലവകരമായ കണ്ടെത്തലുമായി ഗവേഷകര്‍

മുഖ്യമന്ത്രിക്ക് ഗുരുവായൂരില്‍ നേന്ത്രപ്പഴം കൊണ്ട് തുലാഭാരം

വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഫ്രീഡം ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; പരാതിയുമായി എംഎസ്എഫ്

കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍; അപകടസമയത്ത് ബഷീര്‍ ധരിച്ച വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു; പത്താം സാക്ഷിയുടെ മൊഴി