Entertainment

സംവിധായകൻ എ എൽ വിജയ്‌യ്ക്ക് ആൺകുഞ്ഞ്

വിജയ്‌യുടെ സഹോദരനും നടനുമായ ഉദയ ആണ് സന്തോഷവാർത്ത പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

മിഴ് സംവിധായകൻ എ എൽ വിജയ്‌യ്ക്ക് ആൺകുഞ്ഞ് പിറന്നു.  വിജയ്‌യുടെ സഹോദരനും നടനുമായ ഉദയ ആണ് സന്തോഷവാർത്ത പങ്കുവച്ചിരിക്കുന്നത്. 

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഭാര്യ ഐശ്വര്യ കുഞ്ഞിന് ജന്മമേകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് വിജയ്‌യോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. 

കഴിഞ്ഞ വർഷം ജൂലായ് 11നാണ് വിജയും ഐശ്വര്യയും വിവാഹിതരായത്. ചെന്നൈ സ്വദേശിയാണ് ഡോക്ടർ ഐശ്വര്യ. വിജയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

SCROLL FOR NEXT