Entertainment

സംവിധായകൻ യതീന്ദ്രദാസ് അന്തരിച്ചു 

സംസ്കാരം പാറമേക്കാവ് ശാന്തി ഘട്ടിൽ നാളെ നടക്കും

സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ യതീന്ദ്രദാസ് അന്തരിച്ചു. 74 വയസായിരുന്നു. ന്യൂമോണിയ ബാധിതനായിരുന്നു. ചെന്നെെയിൽ നിന്ന് ഈ മാസം 22 ന്  യതീന്ദ്രദാസ് തൃശൂരിലെത്തിയത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. 

സായികുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉൾക്കനൽ എന്ന സിനിമയുടെ ഡബ്ബിംഗ് അവസാനഘട്ടത്തിലെത്തിയിരിക്കെയാണ് രോഗം മൂർച്ഛിച്ചത്. 'ഒടുവിൽ കിട്ടിയ വാർത്ത',  'ഓമനത്തിങ്കൾ' എന്നീ സിനിമകൾ സംവിധാനം ചെയ്തു. വിൻസൻ്റ്, സേതുമാധവൻ, ബാലുമഹേന്ദ്ര, ബി.കെ പൊറ്റെക്കാട് തുടങ്ങിയ സംവിധായകരോടൊപ്പം നിരവധി കാലം സഹസംവിധായകനായിരുന്നു. സംസ്കാരം പാറമേക്കാവ് ശാന്തി ഘട്ടിൽ നാളെ നടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT