Entertainment

സച്ചിയുടെ അവസാന തിരക്കഥ 'വിലായത്ത് ബുദ്ധ' സിനിമയാകുന്നു; നായകൻ പൃഥ്വിരാജ് 

സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയൻ നമ്പ്യാർ ആണ് ഒരുക്കുന്നത് ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

ച്ചി സംവിധാനം ചെയ്യാനിരുന്ന 'വിലായത്ത് ബുദ്ധ' സിനിമയാകുന്നു. പൃഥ്വിരാജ് നായകനാകുന്ന ചിത്രം സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയൻ നമ്പ്യാർ ആണ് ഒരുക്കുന്നത്. 

ഇന്ദുഗോപന്റെ നോവൽ വിലായത്ത് ബുദ്ധയില്‍ മറയൂരിലെ കാട്ടിൽ ഒരു ഗുരുവും അയാളുടെ കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരു അപൂർവമായ ചന്ദനത്തടിക്ക്‌ വേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത്‌ ബുദ്ധ. നോവലിലെ ഡബിൾ മോഹനൻ എന്ന ശിഷ്യന്റെ കഥാപാത്രമായാണ് പൃഥ്വിരാജ്‌ അഭിനയിക്കുക. കോവിഡിന് ശേഷം ഷൂട്ടിംഗ് തുടങ്ങുമെന്ന് ജയൻ പറഞ്ഞു. 

വിലായത്ത് ബുദ്ധയുടെ പണിപ്പുരയിലിരിക്കെയാണ് സച്ചി ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍