Entertainment

സാരിയുടുത്തപ്പോള്‍ കങ്കണ സൂപ്പര്‍; പങ്കുവെച്ച് ആരാധകര്‍

ക്ലാസിക് വൈറ്റ് സാരിയിലുള്ള താരത്തിന്റെ പുതിയ സ്‌റ്റൈലും ഫാഷന്‍പ്രേമികളുടെ അഭിനന്ദനങ്ങള്‍ നേടി

Author : സമകാലിക മലയാളം ഡെസ്ക്


കങ്കണയുടെ സാരി പ്രേമം അറിയാത്തവര്‍ ഫാഷന്‍ ലോകത്തുണ്ടാകില്ല. സാരിയുടുത്താല്‍ കങ്കണയെ കാണാന്‍ പ്രത്യേക ചന്തമാണെന്നാണ് ആരാധകര്‍ പറയാറ്. സാരിയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്താനും നടി തയ്യാറാണ്. അടുത്തിടെ അറന്നൂറ് രൂപയുടെ സാരി ധരിച്ച് മുബൈ എയര്‍പോര്‍ട്ടിലെത്തിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

ക്ലാസിക് വൈറ്റ് സാരിയിലുള്ള താരത്തിന്റെ പുതിയ സ്‌റ്റൈലും ഫാഷന്‍പ്രേമികളുടെ അഭിനന്ദനങ്ങള്‍ നേടി.  ഗോള്‍ഡന്‍ കരയുടെ സൗന്ദര്യമുള്ള മസ്‌ലിന്‍ സാരി കാഴ്ചയില്‍ സിംപിളാണ്. നിയോ ഇന്ത്യന്‍ ലുക്കിന്റെ പൂര്‍ണത നിറയ്ക്കുന്ന സ്ലീവ്‌ലസ് ബ്ലൗസാണ് ഒപ്പം ധരിച്ചിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ കമ്മല്‍ മാത്രമാണ് ആക്‌സസറി. 

ബാഗും സണ്‍ഗ്ലാസും ആക്‌സസറൈസ് ചെയ്തിരിക്കുന്ന രണ്ടാമത്തെ ചിത്രത്തില്‍ കങ്കണ കൂടുതല്‍ സ്‌റ്റൈലിഷ് ആണ്. സുധ ബോംബെയാണ് ഡിസൈനര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

SCROLL FOR NEXT