Entertainment

സിനിമാ സെറ്റില്‍ പൊട്ടിത്തെറി: ഷൂട്ടിങ് കാണാനെത്തിയ അമ്മയും മകളും മരിച്ചു

തെലുങ്ക് സംവിധായകന്‍ വി സമുദ്രയുടെ രണം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: സിനിമാചിത്രീകരണം കാണാനെത്തിയ അമ്മയും മകളും സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചു. ബെംഗളൂരുവിലുണ്ടായ അപകടത്തില്‍ 28കാരിയായ സുമേരയും മകള്‍ ആര്യ (എട്ട് വയസ്)യുമാണ് മരിച്ചത്. 

തെലുങ്ക് സംവിധായകന്‍ വി സമുദ്രയുടെ രണം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് തീപിടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT