Entertainment

സിമി, ഷമ്മിയുടെ ഭാര്യയായത് ഇങ്ങനെ; വൈറലായി ​ഗ്രേസിന്റെ ഓഡിഷൻ വീഡിയോ

ചിത്രത്തിലുടനീളം ഫഹദിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന പ്രകടനമാണ് ഗ്രേസ് ആന്റണി കാഴ്ചവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മീപകാലത്തിറങ്ങിയ മികച്ച ചിത്രങ്ങളുടെ ​ഗണത്തിലാണ് ശ്യാം പുഷ്കരന്റെ തിരക്കഥയിൽ മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിൽ പ്രേക്ഷകര്‍ മനസറിഞ്ഞ് കൈയടിച്ച ഒരു സ്ത്രീ കഥാപാത്രമാണ് സിമി. ഷമ്മിയെന്ന കഥാപാത്രത്തിന്റെ ഭാര്യയാണ് സിമി.  

ഫഹദാണ് ഷമ്മിയെ അവതരിപ്പിക്കുന്നത്. സിമിയായി വേഷമിട്ടത് ​​ഗ്രേസ് ആന്റണിയായിരുന്നു. ചിത്രത്തിലുടനീളം ഫഹദിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന പ്രകടനമാണ് ഗ്രേസ് ആന്റണി കാഴ്ചവച്ചത്. 

ഇപ്പോഴിതാ സിമിയായി മാറാനുള്ള ഗ്രേസിന്റെ ഓഡിഷന്‍ വീഡിയോ വൈറലാകുകയാണ്. ഭാവന സ്റ്റുഡിയോസ് ആണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി