Entertainment

സുഭാഷ് ചന്ദ്രബോസായി ഗോകുലം ഗോപാലൻ; നേതാജിയിലൂടെ അഭിനയത്തിലേക്ക് 

വിജീഷ് മണിയാണ് നേതാജിയുടെ തിരകഥയും സംവിധാനവും

Author : സമകാലിക മലയാളം ഡെസ്ക്

നിർമാണവും വിതരണവുമടക്കം സിനിമാ മേഖലയിൽ വ്യത്യസ്ത രം​ഗങ്ങളിൽ സാന്നിധ്യമറിയിച്ച ഗോകുലം ഗോപാലൻ ഇനി ക്യാമറയ്ക്ക് മുന്നിലും. സുഭാഷ് ചന്ദ്രബോസിന്റെ ജീവിത കഥ പറയുന്ന "നേതാജി "എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായാണ് അഭിനയത്തിലേക്കുള്ള അരങ്ങേറ്റം.

സുഭാഷ് ചന്ദ്രബോസിന്റെ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്യുക. വിജീഷ് മണിയാണ് നേതാജിയുടെ തിരകഥയും സംവിധാനവും. "വിശ്വഗുരു" എന്ന സിനിമയിലൂടെ ഗിന്നസ് റെക്കാർഡ് അടക്കം നേടിയ സംവിധായകനാണ് വിജീഷ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT