Entertainment

സുശാന്ത് എന്തിന് ആത്മഹത്യ ചെയ്തു? കാരണം വെളിപ്പെടുത്തി സഹപ്രവർത്തക

സുശാന്ത് എന്തിന് ആത്മഹത്യ ചെയ്തു? കാരണം വെളിപ്പെടുത്തി സഹപ്രവർത്തക

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നടൻ സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയുടെ ഷോക്കിലാണ് ഇന്ത്യൻ സിനിമാ ലോകവും ആരാധകരും. ഡിപ്രഷനടക്കമുള്ള കാര്യങ്ങൾ കൊണ്ടാണ് സുശാന്ത് ജീവനൊടുക്കിയതെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ മരണത്തിൽ വെളിപ്പെടുത്തലുമായി പ്രശസ്ത ഹെയർ സ്റ്റെെലിസ്റ്റ് സപ്ന ഭവാനി രം​ഗത്തെത്തി. കുറച്ചു വർഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നത് രഹസ്യമായിരുന്നില്ല എന്ന് സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പിൽ സപ്ന വ്യക്തമാക്കുന്നു. എന്നാൽ ആരും അദ്ദേഹത്തോടൊപ്പം നിൽക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ലെന്നും സപ്ന പറയുന്നു. സിനിമയിലെ ബന്ധങ്ങൾ ആഴമില്ലാത്തതാണെന്നും സപ്ന ഭവാനി കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT