Entertainment

സുശാന്ത് സിങ് ശരിക്കും മനുഷ്യനാണോ? വീഡിയോ കണ്ടാല്‍ ആരും ചോദിച്ചു പോകും(വീഡിയോ)

റാബ്തയ്ക്കായി സുശാന്ത് നടത്തിയ അധ്വാനത്തിന്റെ വീഡിയോയാണ് ആരാധകരെ ഇപ്പോള്‍ അതിശയിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ആരേയും ആകര്‍ശിക്കുന്ന ചിരിയാണ്...ഡാന്‍സിങ് ഫ്‌ലോറിലാണെങ്കില്‍ വിസ്മയം തീര്‍ക്കും, ഡ്രസ് സെന്‍സിനേ കുറിച്ച് പറയുകയേ വേണ്ട..കായ് പോ ചെയിലെ അഭിനയം പലരേയും കരയിച്ചു...ഫിറ്റ്‌നെസിന്റെ മറുവാക്കാകും ബോളിവുഡിലെ ഈ യുവതാരത്തിന്റെ പേര്...ആരാധകര്‍ക്ക് സുശാന്ത് സിങ് രജ്പുത്തിനെ കുറിച്ച് പറയാന്‍ ഇനിയുമുണ്ടാകും നൂറ് കാര്യങ്ങള്‍.

ഇത് ശരിക്കും മനുഷ്യന്‍ തന്നെയാണോ എന്നാണ് പല ആരാധകരുടേയും ചോദ്യം. കഠിനാധ്വാനത്തില്‍ ഒരു വിട്ടുവീഴ്ചയും സുശാന്തില്‍ നിന്നും പ്രതീക്ഷിക്കേണ്ട. പുറത്തിറങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന റാബ്തയ്ക്കായി സുശാന്ത് നടത്തിയ അധ്വാനത്തിന്റെ വീഡിയോയാണ് ആരാധകരെ ഇപ്പോള്‍ അതിശയിപ്പിക്കുന്നത്. 

ജംപിങ് ജാക്ക് പുഷ്അപ്‌സും, വെയിറ്റ് ലിഫ്റ്റിങും, പുള്‍അപ്‌സുമെല്ലാം ചെയ്യുന്ന വീഡിയോ സുശാന്ത് തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ക്കായി പുറത്തുവിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT