Entertainment

സൂപ്പര്‍ ഗ്ലാമറസ് ലുക്കില്‍ പ്രിയങ്ക ചോപ്രയുടെ സഹോദരി മീര ചോപ്ര; ചിത്രങ്ങള്‍

തമിഴ്, കന്നട, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് മീര

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്രയുടെ സഹോദരിയും നടിയുമായ മീര ചോപ്രയുടെ സൂപ്പര്‍ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. ഫിലിംഫെയര്‍ ഗ്ലാമര്‍ ആന്‍ഡ് സ്റ്റൈല്‍ അവാര്‍ഡ് 2019 ല്‍ പങ്കൈടുക്കാണ് മീര ഗ്ലാമറസ് ലുക്കില്‍ എത്തിയത്. ഡീപ്പ് നെക്കിലുള്ള ക്രീം കളര്‍ ഫ്രോക്ക് അണിഞ്ഞാണ് താരം എത്തിയത്. 

തമിഴ്, കന്നട, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് മീര. 2014 ല്‍ ഗാങ് ഓഫ് ഗോസ്റ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ താരം 1920 ലണ്ടന്‍, സെക്ഷന്‍ 375 എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

ആദ്യകാലത്ത് സിനിമയിലേക്ക് വരാന്‍ പ്രിയങ്ക ചോപ്ര തന്നെ സഹായിച്ചു എന്നാണ് മീര പറയുന്നത്. തന്നെ പല സംവിധായകര്‍ക്കും പരിചയപ്പെടുത്തിയത് പ്രിയങ്കയായിരുന്നെന്നും അതുകൊണ്ടാണ് വളരെ എളുപ്പത്തില്‍ സിനിമയിലേക്ക് വരാന്‍ പറ്റിയത് എന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ ഇപ്പോഴും സ്ട്രഗിള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും പ്രത്യേക തരത്തിലുള്ള റോളുകള്‍ മാത്രമാണ് തനിക്ക് ലഭിക്കുന്നത് എന്നുമാണ് മീര പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT