Entertainment

സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ സൂപ്പര്‍ കാര്‍ യാത്ര; വീഡിയോ വൈറല്‍

Author : സമകാലിക മലയാളം ഡെസ്ക്

66 കാരനായ തങ്ങളുടെ സൂപ്പര്‍ താരം ആരോഗ്യ പരിശോധനയ്ക്കായി അമേരിക്കയില്‍ പോയെന്ന വാര്‍ത്തകള്‍ വന്നതോടെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ആരാധകര്‍ കുറച്ചു ആശങ്കയിലായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം രജനീകാന്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ കണ്ടപ്പോള്‍ ആരാധകര്‍ക്കു സമാധാനാമായി.

താരം ഫെരാരി കാറില്‍ കറങ്ങുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയിയല്‍ വൈറലായത്. തലൈവരുടെ ആദ്യ സെല്‍ഫി വീഡിയോയാണിതെന്ന പ്രത്യേകതയുമുണ്ട്. ഡ്രൈവിംഗ് സീറ്റിലിരിക്കുന്നയാളോട് ഈ ചുവപ്പു ബട്ടണിലാണ് ഞാന്‍ അമര്‍ത്തേണ്ടത്, ശരിയല്ലേ എന്നു ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT