Entertainment

സ്വപ്‌നത്തിലും ഉറക്കമുണർന്നപ്പോഴും രാജകുമാരി; അണിഞ്ഞൊരുങ്ങി അനുപമ  

രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയുള്ള നടിയുടെ പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്



പ്രേ
മം എന്ന ആദ്യ ചിത്രം മുതൽ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറുകയായിരുന്നു അനുപമ പരമേശ്വരൻ. രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയുള്ള നടിയുടെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 

സ്വപ്‍നത്തിൽ ഞാൻ രാജ്ഞിയായിരുന്നു, ഉണർന്നപ്പോഴും അതെ എന്നാണ് ചിത്രത്തോടൊപ്പം അനുപമ കുറിച്ചിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയത്. 

മണിയറയിലെ അശോകൻ എന്ന സിനിമയിൽ സഹസംവിധായികയായി പ്രവർത്തിക്കുകയാണ് ഇപ്പോൾ അനുപമ. ജോമോന്റെ സുവിശേഷങ്ങളിൽ ദുൽഖറിന്റെ നായികയായാണ് ഏറ്റവും ഒടുവിൽ അനുപമ മലയാളത്തിൽ അഭിനയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് നല്ലതല്ല ഇവ

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT