Entertainment

ഹോട്ട് ഫോട്ടോഷൂട്ടുമായി വീണ്ടും വാമിഖ; ലോകസുന്ദരിയെന്ന് വിളിച്ച് ആരാധകർ, ചിത്രങ്ങൾ വൈറൽ

കടും ബീജ് നിറത്തിലുള്ള സ്ലീവ്ലെസ് വേഷത്തിലാണ് നടി ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വീണ്ടും ​ഗ്ലാമർ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്  നടി വാമിഖ ഗബ്ബി. ലോക്ക്ഡൗൺ കാലത്തെ നടിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ നേരത്തെയും വൈറലായിരുന്നു. ഇക്കൂട്ടത്തിലേക്ക് വീണ്ടുമൊരു സീരീസ് കൂടി ചേർത്തിരിക്കുകയാണ് വാമിഖ.

കടും ബീജ് നിറത്തിലുള്ള സ്ലീവ്ലെസ് വേഷത്തിലാണ് നടി ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. ലളിതമായ മേക്കപ്പിലാണെങ്കിലും നടി ലോകത്തിലെ ഏറ്റവും സുന്ദരിയാണെന്നാണ് ആരാധകർ പറയുന്നത്. ‌‘ഹോട്ട്’, 'സെക്സി' എന്നീ വിശേഷണങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്.

ഗോദ, നയൻ എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത നടിയാണ്  വാമിഖ. പഞ്ചാബ് സ്വദേശിയായ താരം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പഞ്ചാബി സിനിമകളിലാണ് നടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

SCROLL FOR NEXT