Gulf

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ആറരക്കോടി മലയാളി യുവാവിന്

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ആറരക്കോടി മലയാളി യുവാവിന്

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ ലക്കി ഡ്രോ നറുക്കെടുപ്പില്‍ ആറരക്കോടി മലയാളിക്ക്. ധനേഷ് എന്ന 25 കാരനാണ് സമ്മാനം ലഭിച്ചത്. 

ആദ്യമായാണ് ധനേഷ് ദുബൈ ഡ്യൂട്ടി ഫ്രി നറുക്കെടുപ്പില്‍ പങ്കാളിയാകുന്നത്. ധനേഷിന് പുറമെ ഒരു ജോര്‍ദാനിയന്‍ സ്വദേശിക്കും ഒരു മില്ല്യണ്‍ യുഎസ് ഡോളറിന്റെ സമ്മാനം നറുക്കെടുപ്പില്‍ ലഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ ഒന്നര വര്‍ഷമായി ദുബൈയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ധനേഷ്. അവധിക്ക് നാട്ടിലേക്ക് പോകുവാന്‍ നേരം വിമാനത്താവളത്തില്‍ വെച്ചാണ് ധനേഷ് ലോട്ടറി ടിക്കറ്റ് എടുത്തത്. 266 സീരിസിലെ 4255 എന്ന നമ്പറിലെ ടിക്കറ്റാണ് യുവാവ് എടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT