Gulf

ഫുജൈറ ഉപഭരണാധികാരി അന്തരിച്ചു

നമസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനയും  മധ്യാഹന പ്രാര്‍ത്ഥനയ്ക്കു ശേഷം ഫുജെറയിലെ ഷെയ്ഖ് സായ്ദ് ഗ്രാന്‍ഡ് മോസ്‌കില്‍ നടക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ഫുജൈറ ഉപഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിന്‍ സായ്ദ് അല്‍ ശാര്‍ഖി അന്തരിച്ചു.ഇന്നലെയാണ് അന്തരിച്ചത്. മയ്യത്ത് നമസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനയും  മധ്യാഹന പ്രാര്‍ത്ഥനയ്ക്കു ശേഷം ഫുജെറയിലെ ഷെയ്ഖ് സായ്ദ് ഗ്രാന്‍ഡ് മോസ്‌കില്‍ നടക്കും. ഉപഭരണാധികാരിയുടെ മരണത്തില്‍  ഫുജൈറയില്‍ 3 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി യുഎഇയുടെ ദേശീയ പതാക പകുതി താഴ്ത്തികെട്ടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും