പ്രതീകാത്മക ചിത്രം 
India

കശ്മീരില്‍ ഗ്രനേഡാക്രമണം: നാല് സൈനികര്‍ക്ക് പരിക്ക് 

ജമ്മു കാശ്മീരിലെ ജബേറ മേഖലയില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ നാല് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്.

Author : സമകാലിക മലയാളം ഡെസ്ക്

പുല്‍വാമ: ജമ്മു കാശ്മീരിലെ ജബേറ മേഖലയില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ നാല് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ഇവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവന്തിപോറ ജില്ലയിലുള്ള സൈനിക കേന്ദ്രത്തിലേക്ക് ഇന്നു വൈകുന്നേരമാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയന് നിര്‍ണായകം; അപ്പീല്‍ അനുമതി ഹര്‍ജിയില്‍ ഇന്ന് വിധി; കേസെടുത്ത് ഇഡിയും

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില്‍ ജനനം, നിത്യ രാമന്‍ ലോസ് ഏഞ്ചല്‍സ് മേയറാകുമോ? കാരന്‍ ബാസിനെതിരെ ലീഡ്

എസ്‌ഐആര്‍: 'ഇന്ത്യ' മുന്നണിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍