പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്
Top 5 News Today
Top 5 News Today
Edited By:

സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയന്റെ അപ്പീല്‍ അനുമതി ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. സംസ്ഥാനത്ത് തുലാവര്‍ഷം ഇന്നെത്തും. ഇന്ന് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടിട്ടുണ്ട്. നാലാം ടി 20 യില്‍ ഇന്ത്യയെ തകര്‍ത്ത് വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

1. പിണറായിക്ക് നിർണായകം

Pinarayi Vijayan
പിണറായി വിജയൻ ഫയൽ

2. തുലാവര്‍ഷം ഇന്നെത്തും

kerala rain
kerala rain

3. 'എസ്‌ഐആര്‍' സുപ്രീംകോടതിയിൽ

Supreme Court to Hear Rahul Gandhi and INDIA Bloc's Plea Against SIR
Supreme Court to Hear Rahul Gandhi and INDIA Bloc's Plea Against SIR

എസ്‌ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് 12 'ഇന്ത്യ' മുന്നണി നേതാക്കളും സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

4. ഒപ്പമെത്തി വിന്‍ഡീസ്

Keemo Paul celebrates a wicket with Shai Hope
Keemo Paul celebrates a wicket with Shai HopePhoto | BCCI

5. സാമ്പത്തിക നേട്ടമുണ്ടാകും

Today's Rashi Phalam
Rashi Phalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com