India

കുഴിയില്‍ വീണ് കുട്ടിയാന; രക്ഷകരായി വനംവകുപ്പ് ( വീഡിയോ)

കുഴിയില്‍ വീണ കുട്ടിയാനയെ ജെസിബി ഉപയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് രക്ഷിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: കുഴിയില്‍ വീണ കുട്ടിയാനയെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുഴിയില്‍ വീണ കുട്ടിയാനയെ ജെസിബി ഉപയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ന്യൂസ് ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്.

ഒഡീഷയില്‍ വനത്തോട് ചേര്‍ന്നുളള ഗന്‍ജാം മേഖലയിലാണ് സംഭവം. കുഴിയില്‍ വീണുകിടക്കുന്ന നിലയിലാണ് കുട്ടിയാന. തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് ആനയ്ക്ക് പുറത്തേയ്ക്ക് കടക്കുന്നതിനുളള വഴിയൊരുക്കി. ഇതിന് പിന്നാലെ കുട്ടിയാന കാട്ടിലേക്ക് പോകുന്നതാണ് ദൃശ്യങ്ങളിലുളളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്

ക്ഷേത്രത്തിലെ 10 ലക്ഷത്തിന്റെ തിരുവാഭരണം അടിച്ചുമാറ്റി; പൂജാരി പിടിയിൽ

സഞ്ജു 'സൂപ്പര്‍' സാംസണ്‍!!! വിൻഡീസിന് മുന്നിൽ 'റെക്കോർഡ്' സ്കോർ