അഹമ്മദാബാദ്: ഹോളിയുടെ ഭാഗമായി കനലില്‍ ചവിട്ടി ആളുകള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഗുജറാത്ത് സൂറത്തിലെ സാറാസ് ഗ്രാമത്തിലാണ് കനലിലുടെ ആളുകള്‍ നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.
വസന്ത കാലത്തെ വരവേറ്റ് ഇന്ന് രാജ്യം നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുകയാണ്. ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരിത്തേച്ച് നിറങ്ങളില്‍ നീരാടിയാണ് ഹോളി ആഘോഷങ്ങള്‍. ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷങ്ങളെങ്കിലും ദക്ഷിണേന്ത്യയിലും ഹോളി ഇപ്പോള്‍ വിപുലമായി തന്നെ ആഘോഷിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates