
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ക്കെതിരെ ഇന്ത്യ സഖ്യ നേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മാസപ്പടി കേസില്‍ പിണറായി വിജയന്റെ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കും. വയോജനക്ഷേമ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ ( Top 5 News today ) അറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates