പ്രതീകാത്മക ചിത്രം 
India

സ്കൂൾ ടെറസിൽ വച്ച് മൂന്നു വയസുകാരിയെ ബലാത്സം​ഗം ചെയ്തു; 10 വയസുകാരൻ കസ്റ്റഡിയിൽ

പ്രായപൂർത്തിയാകാത്തതിനാൽ ആൺകുട്ടിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയില്ല.

Author : സമകാലിക മലയാളം ഡെസ്ക്

മുസഫർന​ഗർ: ഉത്തർപ്രദേശിലെ മുസഫർന​ഗറിലെ സ്കൂളിൽ പത്തുവയസുകാരൻ മൂന്ന് വയസുകാരിയെ ബലാത്സം​ഗം ചെയ്തു. പെൺകുട്ടിയെ സ്കൂളിന്റെ മേൽക്കൂരയിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം അവിടെ വച്ച് ബലാത്സം​ഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രായപൂർത്തിയാകാത്തതിനാൽ ആൺകുട്ടിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയില്ല. ആൺ കുട്ടി ഒന്നാം ക്ലാസ് വിദ്യാർഥിയാണെന്നും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു