പ്രതീകാത്മക ചിത്രം 
India

വയറുവേദനയെ തുടര്‍ന്ന് 17കാരി ആശുപത്രിയില്‍;  കുഞ്ഞിന് ജന്മം നല്‍കി; 12കാരന്‍ അറസ്റ്റില്‍

ആശുപത്രിയില്‍ എത്തിച്ച അന്നുതന്നെ 17കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: 17കാരി കുഞ്ഞിന് ജന്മം നല്‍കിയ സംഭവത്തില്‍ 12കാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പച്ചപ്പോഴാണ് കൗമാരക്കാരി ഒന്‍പത് മാസം ഗര്‍ഭിണായാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്.

ആശുപത്രിയില്‍ എത്തിച്ച അന്നുതന്നെ 17കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പന്ത്രണ്ടുകാരനാലാണ് താന്‍ ഗര്‍ഭിണിയായതെന്ന കാര്യവും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ പോക്‌സോ നിയമപ്രകാരം കുട്ടിയെ അറസ്റ്റ് ചെയ്ത് ജുവൈനല്‍ ഹോമിലേക്ക് അയച്ചു. 

അതേസമയം പെണ്‍കുട്ടിയുടെ ഗര്‍ഭത്തിന് മറ്റാരെങ്കിലും ഉത്തരവാദികളാണോയെന്നും ഗര്‍ഭിണിയാണെന്ന കാര്യം കുട്ടിയും വീട്ടുകാരും അറിയാതെ പോയത് എങ്ങനെയാണെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഈ വാര്‍ത്ത വായിക്കാം
 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്‍

'ഒരു ഫ്‌ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍