മഹാരാഷ്ട്രയില്‍ നദിയിലേക്കു മറിഞ്ഞ ബസ് / വിഡിയോ ദൃശ്യം 
India

പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് പുഴയില്‍ വീണു; മധ്യപ്രദേശില്‍ 13 മരണം - വിഡിയോ

മഹാരാഷ്ട്ര റോഡ്‌വെയ്‌സിന്റെ ബസ്സാണ് അപകടത്തില്‍ പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ധര്‍: മധ്യപ്രദേശിലെ ധറില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 13 പേര്‍ മരിച്ചു. പതിനഞ്ചു പേരെ പരിക്കുകളോടെ രക്ഷിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

മഹാരാഷ്ട്ര റോഡ്‌വെയ്‌സിന്റെ ബസ്സാണ് അപകടത്തില്‍ പെട്ടത്. ഇന്‍ഡോറില്‍നിന്നു പൂനെയിലേക്കു വരികയായിരുന്ന ബസ് നര്‍മദ നദിയിലേക്കു മറിയുകയായിരുന്നു. പാലത്തിന്റെ കൈവരി തകര്‍ത്താണ് ബസ് പുഴയില്‍ വീണത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

SCROLL FOR NEXT