പ്രതീകാത്മക ചിത്രം 
India

ടിവി കണ്ടതിന് അമ്മ വഴക്കിട്ടു; 15കാരി മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ചു

ആസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്


നാഗ്പൂര്‍: ടിവി കണ്ടതിന് അമ്മ വഴക്കിട്ടതിനെത്തുടര്‍ന്ന് 15 വയസ്സുകാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലാണ് സംഭവം. ആസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് പഠിക്കാതെ ടിവി കണ്ടിരുന്ന പെണ്‍കുട്ടിയെ അമ്മ വഴക്കിട്ടത്. ദീര്‍ഘനേരം ടിവിക്ക് മുന്നില്‍ സമയം ചിലവിട്ടതിനാണ് അമ്മ ശകാരിച്ചത്. തൊട്ടുപിന്നാലെ കുട്ടി മുറിയില്‍ കയറി കതകടയ്ക്കുകയായിരുന്നു. മേല്‍ക്കൂരയില്‍ കയര്‍ കെട്ടിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

രാത്രി എട്ടരയോടെയാണ് സംഭവം അറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നദികളില്‍ മണല്‍വാരല്‍ പുനരാരംഭിക്കുന്നു; ജനുവരിയില്‍ തുടങ്ങുമെന്ന് മന്ത്രി

വീണ്ടും കുതിച്ച് രൂപ; 44 പൈസയുടെ നേട്ടം, 95ല്‍ താഴെ; എണ്ണവില 106 ഡോളറിന് മുകളില്‍, ഐടി ഓഹരികളില്‍ റാലി

ക്ലാസില്‍ ബഹളമുണ്ടാക്കി, കുട്ടികളെ മര്‍ദിച്ച അധ്യാപകന് രണ്ട് വര്‍ഷം തടവ്

കണ്ണൂർ വിമാനത്താവളത്തിൽ ശൈത്യകാല സമയക്രമം ഒക്ടോബർ 25 മുതൽ; ആഴ്ചയിൽ 186 സർവീസുകൾ

കൊളുക്കുമല ജീപ്പ് സഫാരി സർവീസുകൾ നിലച്ചു; ഇരുന്നൂറിലധികം ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിൽ