ഫോട്ടോ: എഎൻഐ 
India

ഏറ്റുമുട്ടല്‍; കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ സംയുക്ത സേന വധിച്ചു

കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശര്‍മയുടെ കൊലയില്‍ പങ്കളിയാണ് മരിച്ച ജാസിം ഫാറൂഖ് എന്നു കശ്മീര്‍ ഡിജിപി വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ വധിച്ചു. മോറിഫത്ത് മഖ്ബൂല്‍, ജാസിം ഫാറൂഖ് (അബ്രാര്‍) എന്നിവരെയാണ് വധിച്ചത്. 

കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശര്‍മയുടെ കൊലയില്‍ പങ്കളിയാണ് മരിച്ച ജാസിം ഫാറൂഖ് എന്നു കശ്മീര്‍ ഡിജിപി വ്യക്തമാക്കി. ഷോപ്പിയാനിലെ അല്‍ഷിഫോര പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംയുക്ത സേന തിരച്ചില്‍ ആരംഭിച്ചത്. 

പിന്നാലെയാണ് സുരക്ഷാ സേനയും പൊലീസും സംയുക്തമായി ഭീകരരുമായി ഏറ്റുമുട്ടിയത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം