കൂറ്റന്‍ പെരുമ്പാമ്പ് റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം 
India

30 അടി നീളം, കൂറ്റന്‍ പെരുമ്പാമ്പ് റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; നാട്ടുകാര്‍ പരിഭ്രാന്തിയില്‍ 

30 അടി നീളമുള്ള പാമ്പ് റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തി. 30 അടി നീളമുള്ള പാമ്പ് റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

നബരംഗ്പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് പാമ്പിനെ കണ്ടത്. പ്രധാന റോഡ് മുറിച്ചുകടന്ന് ഖതിഗുഡ ജവഹര്‍ നവോദയ വിദ്യാലയം ലക്ഷ്യമാക്കിയാണ് പാമ്പ് ഇഴഞ്ഞുനീങ്ങിയത്. 

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തിയാലായിരിക്കുകയാണ്. റോഡിന്റെ വീതിയുണ്ട് പാമ്പിന്. പാമ്പിന്റെ ദൃശ്യങ്ങള്‍ കണ്ട് സാമൂഹിക മാധ്യമങ്ങള്‍ അടക്കം അമ്പരപ്പ് പ്രകടിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി