യമുനാനദി കരകവിഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയിലുണ്ടായ വെള്ളക്കെട്ട്/ പിടിഐ 
India

വെള്ളക്കെട്ടില്‍ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

കുട്ടികള്‍ മുങ്ങിത്താഴുന്നതു കണ്ട പൊലീസ് കോണ്‍സ്റ്റബിള്‍ രക്ഷിക്കാനായി ചാടിയെങ്കിലും രക്ഷിക്കാനായില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. ഡല്‍ഹിയിലെ മുകുന്ദ്പുരില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. പിയൂഷ് (13) നിഖില്‍ (10) അശീഷ് (13) എന്നിവരാണ് മരിച്ചത്‌. കുട്ടികള്‍ മുങ്ങിത്താഴുന്നതു കണ്ട പൊലീസ് കോണ്‍സ്റ്റബിള്‍ രക്ഷിക്കാനായി ചാടിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പുറത്തെടുത്തു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയെത്തുടര്‍ന്ന് യമുന നദിയിലെ ജലനിരപ്പ് അപകടനില കവിഞ്ഞതിനാല്‍ ഡല്‍ഹിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലണ്. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യതലസ്ഥാനത്ത് പെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകം: കൊലപാതക ദൃശ്യങ്ങൾ കൊച്ചുമകൾ കണ്ടത് വിഡിയോ കോളിൽ; ഐഫോണിനും ബൈക്കിനുമായി കൊടുംക്രൂരത

നീലപ്പട്ടുടുത്ത് മൂന്നാറിന്റെ ചൊക്രമുടി: 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നീലക്കുറിഞ്ഞി വസന്തം|VIDEO

പത്താം ക്ലാസുകാർക്ക് സൈന്യത്തിൽ അവസരം; കുക്ക്,ക്ലീനർ, ഫയർ എഞ്ചിൻ ഡ്രൈവർ വരെ ഒഴിവുകൾ, ബംഗളുരുവിലും നിയമനം

'ഭാരമെടുക്കുമ്പോൾ ശ്വാസം പിടിച്ചുവയ്ക്കാറുണ്ടോ?' ഹെർണിയ പൊട്ടെന്നൊരു ദിവസം ഉണ്ടാകുന്ന രോ​ഗമല്ല, ശീലങ്ങളിൽ ശ്രദ്ധിക്കണം

'ലീലാ റോയിക്ക് ആളു തെറ്റുമോ?, അങ്ങനെയൊരു വിമാനം തകര്‍ന്നിട്ടില്ല, അതില്‍ നേതാജി മരിച്ചിട്ടുമില്ല'