തമിഴ്‌നാട്ടില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ക്വാറിയില്‍ തൊഴിലാളികള്‍ കുടുങ്ങിയപ്പോള്‍, ഫോട്ടോ: എക്‌സ്പ്രസ്‌ 
India

ക്വാറിയില്‍ മണ്ണിടിച്ചില്‍; നാലു തൊഴിലാളികള്‍ 300 അടി താഴ്ചയില്‍ കുടുങ്ങി, രക്ഷാപ്രവര്‍ത്തനം - വീഡിയോ

തമിഴ്‌നാട്ടില്‍ ക്വാറിയില്‍ 300 അടി താഴ്ചയുള്ള ഭാഗത്ത് നാലു തൊഴിലാളികള്‍ കുടുങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:തമിഴ്നാട്ടില്‍ ക്വാറിയില്‍ 300 അടി താഴ്ചയുള്ള ഭാഗത്ത് നാലു തൊഴിലാളികള്‍ കുടുങ്ങി. ഇതില്‍ രണ്ടുപേരെ രക്ഷിച്ചു.

തിരുനെല്‍വെലി അടൈമിതിപാങ്കുളത്താണ് സംഭവം. തൊഴിലാളികളുമായി വന്ന ട്രക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. ക്വാറിയില്‍ 300 അടി താഴ്ചയുള്ള ഭാഗത്താണ് തൊഴിലാളികള്‍ കുടുങ്ങിയത്. ക്വാറിയുടെ കിഴുക്കാന്‍ തൂക്കായ ചെരിവിലാണ് സംഭവം നടന്നത്.

ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കുടുങ്ങി കിടന്ന നാലു തൊഴിലാളികളില്‍ രണ്ടുപേരെ രക്ഷിച്ചു. മറ്റുള്ളവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT