ഫോട്ടോ: എഎൻഐ 
India

കുളുവിൽ വിനോദ സഞ്ചാര വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ഏഴ് പേർ മരിച്ചു

കുളുവിലെ ബഞ്ചാർ താഴ്‌വരയിലെ ഗിയാഗി പ്രദേശത്ത് എൻഎച്ച്- 305ൽ ഇന്നലെ രാത്രി 8:30നാണ് അപകടം

സമകാലിക മലയാളം ഡെസ്ക്

ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ വിനോദ സഞ്ചാര വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. 

കുളുവിലെ ബഞ്ചാർ താഴ്‌വരയിലെ ഗിയാഗി പ്രദേശത്ത് എൻഎച്ച്- 305ൽ ഇന്നലെ രാത്രി 8:30നാണ് അപകടം. വാഹനം പാറയിൽ തട്ടി താഴേക്ക് മറിയുകയായിരുന്നു. 

പരിക്കേറ്റ അഞ്ച് പേരെ കുളുവിലെ സോണൽ ആശുപത്രിയിലും അഞ്ച് പേരെ ബഞ്ചാറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT