പ്രതീകാത്മക ചിത്രം 
India

75 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചു; അച്ഛന്‍ അറസ്റ്റില്‍

കുഞ്ഞിന്റെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: തമിഴ്‌നാട് ഈറോഡില്‍ 75 ദിവസം മാത്രം പ്രായമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. കുഞ്ഞിന്റെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

അന്തിയൂര്‍ എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ സംഭവം. അമ്മ പണിക്ക് പോയപ്പോഴായിരുന്നു പീഡനം. അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ അവശനിലയില്‍ കാണുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് സേലം മെഡിക്കല്‍ കോളജ് അഡ്മിറ്റ് ചെയ്യുകയായിരുന്നു.

കുഞ്ഞിന്റെ ആരോഗ്യനിലയില്‍ സംതൃപതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

ഒബിസി ക്രീമിലെയര്‍: സാമൂഹിക സ്ഥിതിയാകണം മാനദണ്ഡം, ശമ്പളം മാത്രം പരിഗണിക്കരുതെന്ന് സുപ്രീംകോടതി

യുവേഫ യൂറോപ്പ ലീഗ്; പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദം ജയിച്ചു കയറി ആസ്റ്റന്‍ വില്ല, പോര്‍ട്ടോ

'ആര്‍ക്കും വാങ്ങാം', റഷ്യന്‍ എണ്ണയില്‍ നിലപാട് മാറ്റി ട്രംപ്; 30 ദിവസത്തെ ഇളവ്

എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി, ഇറാനെ ആശങ്ക അറിയിച്ച് ഇന്ത്യ, ജി സുധാകരന്റെ വീടിന് സുരക്ഷ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT