കിണറ്റില്‍ വീണതിന് പിന്നാലെ പുലിയും പൂച്ചയും മുഖാമുഖം 
India

പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൂച്ചയും പുലിയും കിണറ്റില്‍ വീണു; മുഖാമുഖം; വീഡിയോ വൈറല്‍

ഓടിച്ചിട്ട് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പുലിയും പൂച്ചയും കിണറ്റില്‍ വീണു

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: ഓടിച്ചിട്ട് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പുലിയും പൂച്ചയും കിണറ്റില്‍ വീണു. കിണറ്റില്‍ വീണതിന് പിന്നാലെ ഇരുവരും മുഖാമുഖം വരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. മുംബൈയിലെ നാസികിലാണ് സംഭവം.

പൂച്ചയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൂലി കിണറ്റില്‍ വീണതെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് പുലിയെ പിടികൂടി കാട്ടിലേക്ക് വിട്ടതായും ഇയാള്‍ വ്യക്തമാക്കി.

കിണറ്റില്‍ നിന്നും പൂച്ചയ്ക്ക് നേരെ പുലി ചാടിയെങ്കിലും അതിനെ ഉപദ്രവിക്കാതെ വെറുതെ വിടുന്നത് വീഡിയോയില്‍ കാണാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു