കാണ്ടാമൃഗവും സിംഹവും നേര്‍ക്കുനേര്‍ 
India

'ഡയല്‍ ചെയ്തത് തെറ്റായ നമ്പര്‍'; കാണ്ടാമൃഗത്തിന്റെ അരികിലേക്ക്, പേടിച്ചോടി സിംഹങ്ങള്‍- വീഡിയോ

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യമൃഗങ്ങളുടെയും പക്ഷികളുടെയും കൗതുകമാര്‍ന്ന നിരവധി വീഡിയോകളാണ് ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളില്‍ അടക്കം നിറയുന്നത്. ഇപ്പോള്‍ കാണ്ടാമൃഗത്തിന്റെ അരികിലേക്ക് പോയ സിംഹത്തിന് സംഭവിച്ചതാണ് ചിരി പടര്‍ത്തുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. പുല്ല് തിന്നുന്നതില്‍ വ്യാപൃതരായി ഇരിക്കുകയാണ് രണ്ടു കാണ്ടാമൃഗങ്ങള്‍. ഇവയുടെ അരികിലേക്ക് പോയ രണ്ട് സിംഹങ്ങള്‍ അവസാനം പേടിച്ച് ഓടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ഒറ്റനോട്ടത്തില്‍ കൡയാക്കാന്‍ എന്ന് തോന്നിപ്പിക്കുമാറ് ഒരു കാണ്ടാമൃഗത്തെ തൊടാനാണ് സിംഹങ്ങളില്‍ ഒന്ന് ശ്രമിക്കുന്നത് എന്ന് ധരിച്ചാലും തെറ്റില്ല. എന്നാല്‍ ഞൊടിയിടയില്‍ തിരിഞ്ഞതോടെ സിംഹങ്ങള്‍ പേടിച്ച് ഓടുന്നതാണ് വീഡിയോയുടെ അവസാനം. തെറ്റായ നമ്പര്‍ ഡയല്‍ ചെയ്തു എന്ന ആമുഖത്തോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കുവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT