കടലില്‍ വീണ യുവതിയെ രക്ഷിക്കുന്നു 
India

ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപം സംരക്ഷണഭിത്തിയില്‍ നിന്ന് കടലിലേക്ക്, യുവതിയെ ഫോട്ടോഗ്രാഫര്‍ രക്ഷിച്ചു- വീഡിയോ 

മുംബൈയില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപം കടലില്‍ വീണ യുവതിയെ രക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപം കടലില്‍ വീണ യുവതിയെ രക്ഷിച്ചു. സംരക്ഷണഭിത്തിയില്‍ നിന്ന് നിയന്ത്രണം വിട്ട് കടലില്‍ വീണ യുവതിയെയാണ് ഫോട്ടോഗ്രാഫര്‍ രക്ഷിച്ചത്. 

കഴിഞ്ഞദിവസമാണ് സംഭവം. ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപം സംരക്ഷണഭിത്തിയില്‍ ഇരിക്കുന്ന സമയത്താണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട യുവതി കടലില്‍ വീഴുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഫോട്ടോഗ്രാഫര്‍ കടലിലേക്ക് എടുത്തുച്ചാടിയാണ് യുവതിയെ രക്ഷിച്ചത്.

വഴിയാത്രക്കാരുടെ സഹായത്തോടെയാണ് യുവതിയെ രക്ഷിച്ചത്. വഴിയാത്രക്കാര്‍ കയറിട്ട് കൊടുത്താണ് യുവതിയെ രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT