ട്വിറ്റര്‍ ചിത്രം 
India

വനത്തിന്റെ നടുക്ക് ഒറ്റയ്ക്ക് നില്‍ക്കുന്ന ആന; പിന്നില്‍ ചെടികള്‍ക്കിടയില്‍ ഒളിഞ്ഞ് നിന്ന് കടുവ ( വീഡിയോ)

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ആനയെ സസൂക്ഷ്മം നിരീക്ഷിക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

59 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. വനത്തില്‍ ഒറ്റയ്ക്ക് നില്‍ക്കുകയാണ് ആന. പിന്നില്‍ ചെടികള്‍ക്കിടയില്‍ മറഞ്ഞുനിന്ന് ആനയെ നിരീക്ഷിക്കുന്ന കടുവയുടെ ദൃശ്യങ്ങളാണ് ശ്രദ്ധേയമായത്. വില്യം ബ്ലേക്കിന്റെ പ്രസിദ്ധമായ കവിതയിലെ ചില വരികള്‍ സഹിതമാണ് വീഡിയോ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു