സണ്ണി വില്ല 
India

പഴയ ബം​​ഗ്ലാവ് വാങ്ങാൻ ആദിത്യ ബിർള ​​ഗ്രൂപ്പ് ചെലവിട്ടത് 220 കോടി

ദക്ഷിണ മുംബൈയിൽ 220 കോടി രൂപയ്ക്ക് ബംഗ്ലാവ് വാങ്ങി ആദിത്യ ബിർള ഗ്രൂപ്പ്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദക്ഷിണ മുംബൈയിൽ 220 കോടി രൂപയ്ക്ക് പഴയ ബംഗ്ലാവ് വാങ്ങി ആദിത്യ ബിർള ഗ്രൂപ്പ്. കാർമൈക്കിൾ റോഡിൽ പാഴ്സി കുടുംബത്തിന്റെ ഉടമസ്ഥതയിൽ അര ഏക്കറിലുള്ള സണ്ണി വില്ല എന്ന പഴയ കെട്ടിടമാണ് ആദിത്യ ബിർള ഗ്രൂപ്പിനു കീഴിലുളള ബിജിഎച്ച് പ്രോപ്പർട്ടീസ് വാങ്ങിയത്. സ്റ്റാംപ് ഡ്യൂട്ടി ഇനത്തിൽ മാത്രം 13.2 കോടി രൂപ അടച്ചു. നിലവിലെ മൂന്നുനില ബംഗ്ലാവിന്റെ സ്ഥാനത്ത് പുതിയ അപാർട്മെന്റ് നിർമിക്കുകയാണ് ലക്ഷ്യം.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി വേദന ഇല്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യ ദയാവധം; ഹരീഷ് റാണ മരണത്തിന് കീഴടങ്ങി

തലയിൽ ചൂടാൻ മാത്രമല്ല, ആരോ​ഗ്യ​ഗുണത്തിലും മുല്ലപ്പൂക്കൾ റാണി തന്നെ

'അത് കൊലപാതകം; വിജയരാഘവന്‍ അല്ല പരാജയ രാഘവന്‍; ഭാര്യയെ മന്ത്രി ആക്കിയത് ആണ് ആകെ ഗുണം'

ഇളകാതെ സ്മൃതി മന്ധാന! വനിത ടി20 റാങ്കിങിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം

ഫ്ലാറ്റുകൾ കളർഫുൾ ആക്കാം, ബാൽക്കണിയിൽ ശംഖുപുഷ്പം വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SCROLL FOR NEXT