സുരഭി നായർ/വീഡിയോ സ്ക്രീൻഷോട്ട് 
India

"ഇവിടെ നിന്ന് പോകാൻ തോന്നുന്നില്ല, പക്ഷേ പോയല്ലേ പറ്റൂ"; നിറകണ്ണുകളോടെ എയർഹോസ്റ്റസിന്റെ യാത്രപറച്ചിൽ 

ഇൻഡിഗോ വിമാനത്തിൽ നിന്നുള്ള വിഡിയോയാണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വസാന പ്രവൃത്തി ദിനത്തിൽ ജോലിയിൽ നിന്ന് നിറകണ്ണുകളോടെ യാത്രപറയുന്ന എയർഹോസ്റ്റസിന്റെ വിഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. "ഇതെന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നു. എനിക്ക് പോകാനെ തോന്നുന്നില്ല, പക്ഷേ പോയെ പറ്റൂ", എന്നാണ് വിങ്ങിപ്പൊട്ടിക്കൊണ്ട് സുരഭി നായർ പറഞ്ഞത്. 

"എന്ത് പറയണമെന്ന് അറിയില്ല. കമ്പനി എനിക്ക് എല്ലാം നൽകി. വളരെ മികച്ച ഒരു സ്ഥാപനമാണ് ഇത്. കമ്പനി എല്ലാ ജോലിക്കാരോടും വളരെയധികം ആത്മാർഥത വച്ചു പുലർത്തുന്നുണ്ട്. പ്രത്യേകിച്ച് ഞങ്ങൾ സ്ത്രീകളോട്. ഇവിടെ നിന്ന് പോകാൻ തോന്നുന്നില്ല, പക്ഷേ പോയല്ലേ പറ്റൂ", ഇൻഡിഗോ വിമാനത്തിൽ നിന്നുള്ള വിഡിയോയാണ് വൈറലാകുന്നത്. 

വിമാനത്തിലെ അനൗൺസ്‌മെന്റ് സംവിധാനത്തിലൂടെ യാത്രക്കാരോട് സംസാരിക്കുന്നതിനിടെയാണ് സുരഭി തന്റെ മനസ്സ് തുറന്നത്. "ഞങ്ങൾക്കൊപ്പം യാത്രചെയ്ത നിങ്ങൾക്കെല്ലാവർക്കും നന്ദി. നിങ്ങൾ ഞങ്ങളെ തെരഞ്ഞെടുക്കുന്നതുകൊണ്ടാണ് ഞങ്ങൾക്കെല്ലാം കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നത്", സുരഭി പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT