പ്രതീകാത്മക ചിത്രം 
India

ലജ്ജിച്ച് തല താഴ്ത്തുക; മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന 80 കാരിയായ അമ്മയെ ബലാത്സംഗത്തിനിരയാക്കി; മദ്യപാനിയായ മകന്‍ അറസ്റ്റില്‍

12കാരിയായ മകളോടൊപ്പം ഉറങ്ങുകയായിരുന്ന അമ്മയെ ഇയാള്‍ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമായ മറ്റൊരു വാര്‍ത്തകൂടി. 80കാരിയായ അമ്മയെ നാല്‍പ്പതുകാരനായ മദ്യപാനിയായ മകന്‍ ബലാത്സംഗം ചെയ്തു. ലക്കിംപൂര്‍ ജില്ലയിലെ മുഹമ്മേദി പ്രദേശത്ത് ചൊവ്വാഴ്ചയചായിരുന്നു സംഭവം. 

ചൊവ്വാഴ്ച രാത്രി കുടിച്ച് ബോധം കെട്ടാണ് ഇയാള്‍ വീട്ടിലെത്തിയത്. 12കാരിയായ മകളോടൊപ്പം ഉറങ്ങുകയായിരുന്ന അമ്മയെ ഇയാള്‍ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് പിന്നാലെ അയല്‍വാസികള്‍ മൂത്തപുത്രനെ അറിയിക്കുകയായിരുന്നു. ഇയാളുടെ പരാതിയില്‍ നാല്‍പ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു


കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് സൂപ്രണ്ട് വിജയ് ദുള്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന