ജഗൻ മോഹൻ റെഡ്ഡി 
India

ആന്ധ്രയില്‍ മന്ത്രിമാര്‍ രാജിവച്ചു, പുനസ്സംഘടന

എല്ലാമന്ത്രിമാരും മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: 2024ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രയില്‍ മന്ത്രിസഭാ പുനസ്സംഘടന. എല്ലാമന്ത്രിമാരും മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കി. പുതിയമന്ത്രിമാരെ ഉടനെ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

24 മന്ത്രിമാരും രാജിക്കത്ത് നല്‍കി. പുതിയ മന്ത്രിസഭയില്‍ പുതുതായി രൂപീകരിച്ച 26ജില്ലയിലെയും പ്രതിനിധികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ 9 നോ 11നോ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ ബിശ്വഭൂഷണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറും.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT