സീറ്റില്‍ നിന്ന് മൂട്ട കടിച്ചതിനെ തുടര്‍ന്ന് യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി പ്രതീകാത്മക ചിത്രം
India

ബസ് യാത്രയ്ക്കിടെ മൂട്ട കടിച്ചു; യുവതിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ബസ് യാത്രയ്ക്കിടെ സീറ്റില്‍ നിന്ന് മൂട്ട കടിച്ചതിനെ തുടര്‍ന്ന് യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി

Author : സമകാലിക മലയാളം ഡെസ്ക്

മംഗലൂരു: ബസ് യാത്രയ്ക്കിടെ സീറ്റില്‍ നിന്ന് മൂട്ട കടിച്ചതിനെ തുടര്‍ന്ന് യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി. ദക്ഷിണ കന്നഡ പാവൂര്‍ സ്വദേശിനി ദീപിക സുവര്‍ണയ്ക്കാണ് 1.29 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചത്.

ബസ് ഉടമയും യുവതി ടിക്കറ്റ് ബുക്ക് ചെയ്ത റെഡ് ബസ് ആപ്പും ചേര്‍ന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ദീപികയും ഭര്‍ത്താവ് ശോഭരാജും ചേര്‍ന്ന് റെഡ് ബസ് ആപ്പ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. മംഗലൂരുവില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകാനാണ് ടിക്കറ്റ് എടുത്തത്. സീ ബേര്‍ഡ് എന്ന സ്വകാര്യബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ദമ്പതികള്‍ക്ക് ദുരനുഭവം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി