വീഡിയോ ദൃശ്യം 
India

മല്ലൻമാരുടെ ഏറ്റുമുട്ടൽ; ജോഡോ യാത്രയ്ക്കിടെ രാഹുൽ കണ്ടത്; വീഡിയോ

കോൺഗ്രസിന്റെ ഔദ്യോഗിക പേജിൽ ഇതിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭാരത് ജോഡോ യാത്രയ്ക്കിടെ രണ്ട് മല്ലൻമാർ‌ക്കൊപ്പം സമയം ചെലവഴിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ ഔദ്യോഗിക പേജിൽ ഇതിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. രാഹുൽ ​ഗാന്ധി നയിക്കുന്ന ജാഥ മഹാരാഷ്ട്രയിലാണ് ഇപ്പോള്‍ പര്യടനം നടത്തുന്നത്.  

യാത്രയ്ക്കിടയിലാണ് മല്ലൻമാരുടെ ഗുസ്തി കാണാൻ രാഹുൽ എത്തിയത്. കുറച്ച് നേരം ഗുസ്തി കണ്ടശേഷം മല്ലൻമാർക്ക് കൈ കൊടുത്താണ് രാഹുൽ മടങ്ങിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21