Top 5 News Today 
India

ചോദ്യചോര്‍ച്ച തടയല്‍ ബില്‍ ഇന്ന് പാര്‍ലമെന്റില്‍, പെല്ലെറ്റ് ഉപയോഗിച്ചത് തെറ്റെന്ന് ആര്‍എഎഫ്, മഴ കനക്കും; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മത്സരപരീക്ഷകളിലെ ചോദ്യചോര്‍ച്ച തടയുന്നതിന് കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പെല്ലെറ്റ് ഉപയോഗിച്ചത് തെറ്റെന്ന് വീഴ്ച സമ്മതിച്ച് ആര്‍എഎഫ്. സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ കനക്കും. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

ബില്‍ ഇന്ന് പാര്‍ലമെന്റില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങിനും പ്രഹ്ലാദ് ജോഷിക്കുമൊപ്പം ഫയൽ

'പെല്ലറ്റ് ഉപയോഗിച്ചത് തെറ്റ്'

സമരക്കാരെ പൊലീസ് നേരിടുന്നു

ISRO ശാസ്ത്രജ്ഞന്‍ മുതല്‍ IB വിദഗ്ധന്‍ വരെ

From Isro chief to ex-IB director: Meet 6 members of exam reform task force panel

മഴ കനക്കും

മഴ

യാത്രകൾ ഗുണകരമാകും

Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് കൂടരഞ്ഞിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; ആറ് പേരുടെ നില ഗുരുതരം

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, ഇന്നും തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Today's Rashi Phalam October 26|പുതിയ ജോലി; മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽപുരോഗതി; പരസ്പരവിശ്വാസം വർധിക്കും

'പച്ചക്കൊടി പൂഴ്ത്തിവെച്ചല്ല ലീഗ് വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടത്; ബിജെപിയുടെ മുനയൊടിച്ചു'

ഫിനിഷിങ്ങില്‍ പാളി; ആദ്യ ഹോം മത്സരത്തില്‍ മുംബൈയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് സമനില