പ്രതീകാത്മക ചിത്രം 
India

ബംഗാളില്‍ ഐഒസി റിഫൈനറിയില്‍ സ്‌ഫോടനം; മൂന്നു മരണം, 44പേര്‍ക്ക് പരിക്ക്, 7പേര്‍ ഗുരുതരാവസ്ഥയില്‍

അറ്റകുറ്റപ്പണി നടന്നുകൊണ്ടിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായതെന്ന് ഐഒസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹല്‍ദിയയില്‍ ഐഒസി റിഫൈനറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു മരണം. 44പേര്‍ക്ക് പരിക്കേറ്റു. സംഭവ സ്ഥലത്ത് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 

പരിക്കേറ്റവരില്‍ 37പേരെ ആശുപത്രികളിലേക്ക് മാറ്റിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്. 

അറ്റകുറ്റപ്പണി നടന്നുകൊണ്ടിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായതെന്ന് ഐഒസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യം നിയന്ത്രണത്തിലാണെന്നും ഐഒസി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു