പ്രതീകാത്മക ചിത്രം 
India

മാല ചാര്‍ത്തി; വരനെ കണ്ട് അമ്പരപ്പ്; മണ്ഡപത്തില്‍ നിന്ന് യുവതി ഓടിപ്പോയി

ആറ് മണിക്കൂറിലേറെ നേരം വധുവിനെ കാത്ത് വരനും ബന്ധുക്കളും നിന്നെങ്കിലും യുവതിയെത്തിയില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: വരണമാല്യം ചാര്‍ത്തിയതിന് പിന്നാലെ വരന്‍ കറുത്തിട്ടാണെന്ന് പറഞ്ഞ് വധു വിവാഹത്തില്‍ നിന്നും പിന്‍മാറി. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. 

വരന്‍ കറുത്തിട്ടാണെന്ന കാരണം പറഞ്ഞാണ് മാലയിട്ടതിന് പിന്നാലെ നീതു മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. ബന്ധുക്കള്‍ തിരികെ വിളിച്ചിട്ടും കല്യാണപ്പന്തലിലേക്ക്  യുവതി മടങ്ങിയെത്തിയില്ല. നേരത്തെ തന്നെ വിവാഹം കഴിക്കുന്ന ആളെന്ന് പരിചയപ്പെടുത്തിയ ആളല്ല ഇയാളാണെന്നാണ് യുവതി പറയുന്നത്.

ആറ് മണിക്കൂറിലേറെ നേരം വധുവിനെ കാത്ത് വരനും ബന്ധുക്കളും നിന്നെങ്കിലും യുവതിയെത്തിയില്ല. വധുവിന് സമ്മാനമായി നല്‍കിയ ആയിരക്കണക്കിന് രൂപ വിലവരുന്ന ആഭരണങ്ങള്‍ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് വരന്റെ പിതാവ് പൊലീസില്‍ പ രാതി നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്‍ഫ്യൂഷന്‍ വേണ്ട!, ഇതാ ഒരു പ്ലാന്‍

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോ​ഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ

തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്