വൈറൽ വിഡിയയിൽ നിന്ന്/ ചിത്രം സ്ക്രീൻഷോട്ട് 
India

തലച്ചുമടായി നോട്ടുകെട്ടുകള്‍, വധുവിന് മൂന്ന് കോടിയുടെ വിവാഹ സമ്മാനം, വിഡിയോ വൈറൽ

മൂന്ന് കോടിയുടെ സാധങ്ങളാണ് പെൺകുട്ടിക്ക് അമ്മവീട്ടുകാർ നൽകിയത്

സമകാലിക മലയാളം ഡെസ്ക്

ജയ്‌പൂർ: വിവാഹത്തോട് അനുബന്ധിച്ചുള്ള പല വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ രാജസ്ഥാനിൽ വധുവിന് അമ്മാവന്മാർ നൽകിയ സമ്മാനങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. 80 ലക്ഷം രൂപ, ആഭരണങ്ങൾ, സ്ഥലത്തിന്റെ പ്രമാണം, ട്രാക്ടർ അങ്ങനെ മൊത്തത്തിൽ മൂന്ന് കോടിയുടെ സാധങ്ങളാണ് പെൺകുട്ടിക്ക് അമ്മവീട്ടുകാർ നൽകിയത്. 

വധുവിന് അമ്മാവന്മാർ സമ്മാനം നൽകുന്ന പ്രത്യേക ചടങ്ങായ മമേറയിലാണ് തലചുമടായി പണവും ആഭരണങ്ങളും വധുവിനെ ഏൽപ്പിക്കുന്നത്. ഭൻവാർലാൽ പൊട്ടലിയയുടെയും ​ഗെവാരി ദേവിയുടെയും മകൾ അനുഷ്‌കയാണ് വധു. കുടുംബത്തിലെ ഒരേയൊരു മകളാണ് അനുഷ്‌കയുടെ അമ്മ ഗെവാരി ദേവി. അവരുടെ ഐശ്വര്യം ഐശ്വര്യമാണ് കുടുംബത്തിന് ഇത്രയും ഐശ്വര്യം കൊണ്ടു വന്നതെന്ന് മുത്തച്ഛൻ ഭൻവാർലാൽ ഖർവ പറഞ്ഞു. ഇതിനോകടം നിരവധി ആളുകൾ വിഡിയോ കണ്ടു. രസകരമായി കമന്റുകളും വിഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT