വീഡിയോ സ്ക്രീൻ ഷോട്ട് 
India

'അതിർത്തി വഴി ലഹരി കടത്ത്'- പഞ്ചാബിൽ പാക് ഡ്രോൺ വെടിവച്ചിട്ടു (വീഡിയോ)

പഞ്ചാബിലെ ഡിണ്ടി വാല ജില്ലയിലെ ഫിറോസ്പുർ ​ഗ്രാമത്തിനു സമീപത്താണ് ഡ്രോൺ വെടിവച്ചിട്ടത്

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീ​ഗഢ്: അതിർത്തി വഴി ലഹരി കടത്താൻ ശ്രമിച്ച പാക് ഡ്രോൺ വെടിവച്ചിട്ടതായി സൈന്യം. പഞ്ചാബിലെ ഡിണ്ടി വാല ജില്ലയിലെ ഫിറോസ്പുർ ​ഗ്രാമത്തിനു സമീപത്താണ് ഡ്രോൺ വെടിവച്ചിട്ടത്. 

ബിഎസ്എഫ് സൈനികരാണ് ഡ്രോൺ വെടി വച്ചിട്ടത്. പാകിസ്ഥാനിൽ നിന്നു ലഹരി കടത്താനുള്ള നീക്കം ബിഎസ്എഫ് തടഞ്ഞതായും പഞ്ചാബ് അതിർത്തി രക്ഷാ സേന വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT